ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത് നാഷണൽ ഹെൽത്ത് മിഷൻ നൽകുന്ന 2021- 2022 വര്‍ഷത്തെ ആര്‍ദ്ര കേരള പുരസ്കാരം( ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ) കോട്ടയം ജില്ലാ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടിയിരിക്കുന്നു.